ML

എല്ലെൻ ടെറി ആസ് ലേഡി മക്ബെത്ത്

1889-ൽ ജോൺ സിംഗർ സാർജന്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് എല്ലെൻ ടെറി ആസ് ലേഡി മക്ബെത്ത്.വില്യം ഷേക്സ്പിയറുടെ ദുരന്തനാടകമായ മാക്ബെത്തിലെ ലേഡി മക്ബെത്ത് ആയി അഭിനയിക്കുന്ന പ്രശസ്ത നടി എല്ലെൻ ടെറിയെ ചിത്രീകരിക്കുന്നു. മഴവിൽനിറങ്ങളിലുള്ള വണ്ടുകളുടെ ചിറകുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ലണ്ടനിലെ ലൈസിയം തിയേറ്ററിൽഹെൻ‌റി ഇർ‌വിംഗ് ഈ നാടകം നിർമ്മിച്ചു. ടെറിയോടൊപ്പം ഇർ‌വിംഗ് മക്ബെത്ത് ആയി അഭിനയിക്കുന്നു. 1888 ഡിസംബർ 29-ന് ഉദ്ഘാടന രാത്രിയിൽ പങ്കെടുത്ത സാർജന്റ്, ടെറിയെ കാണാനിടവരികയും അത് ഛായാചിത്രം വരയ്ക്കാൻ പ്രചോദനമാകുകയും ചെയ്തു.[1]

Ellen Terry as Lady Macbeth
Artist John Singer Sargent
Year 1889 (1889)
Medium Oil on canvas
Dimensions 221.0 cm × 114.5 cm (87.0 in × 45.1 in)
Location Tate

. . . എല്ലെൻ ടെറി ആസ് ലേഡി മക്ബെത്ത് . . .

ടെറിയുടെ അതിമനോഹരമായ ഗൗൺ ആലീസ് കോമിൻസ് കാർ (1850–1927) രൂപകൽപ്പന ചെയ്തതും അഡാ നെറ്റിൽ‌ഷിപ്പ്ക്രോച്ചറ്റിൽ നിർമ്മിച്ചതും ആണ്. [2] മൃദുവായ പച്ച കമ്പിളി, ബോഹെമിയയിൽ നിന്നുള്ള നീല ടിൻസൽ നൂൽ എന്നിവ ഉപയോഗിച്ച് ചെയിൻ മെയിലിനു സമാനമായ ഒരു പ്രതീതി സൃഷ്ടിക്കുന്നു. സ്വർണ്ണത്തിൽ ചിത്രത്തയ്യൽ ചെയ്തും ഗ്രീൻ ജുവൽ വണ്ട്സ്റ്റെർനോസെറ അക്വിസിഗ്നാറ്റയിൽ നിന്ന് മഴവിൽനിറങ്ങളിലുള്ള 1,000 ചിറകുകൾ കൊണ്ട് ഗൗൺ അലങ്കരിച്ചിരുന്നു.[3][4]

  • കെൽറ്റിക് മോട്ടിഫുകളുള്ള കട്ടിയുള്ള സ്വർണ്ണ ഫ്രെയിം ഉൾപ്പെടുന്ന ടേറ്റ് ബ്രിട്ടനിലെ ചിത്രം
  • ടെറിയുടെ സുവർണ്ണ ജൂബിലി പ്രോഗ്രാമിനായി സാർജന്റ് വരച്ച ചിത്രം, 1906
  1. Smith, Gay (2010), “Lady Macbeth in the White House”, Lady Macbeth in America, Palgrave Macmillan US, pp. 7–17, ISBN 978-1-349-38447-1, ശേഖരിച്ചത് 2019-12-25
  2. Née Hinton; wife of artist John Trivett Nettleship and mother of Ida, who married Augustus John.
  3. “London: archaeology”. Encyclopedia of Medieval Dress and Textiles. ശേഖരിച്ചത് 2019-12-25.
  4. Drama and Desire: “Ellen Terry as Lady Macbeth” by John Singer SargentArchived 2012-06-10 at the Wayback Machine., Art Gallery of Ontario, “Art Matters” blog, June 22, 2010
John Singer Sargent
Paintings
Drawings
Mountain Stream (1912–1914)
Related
  • Grand Central Art Galleries
    • Grand Central School of Art
Characters
  • Macbeth
  • Lady Macbeth
  • Banquo
  • Macduff
  • King Duncan
  • Malcolm
  • Donalbain
  • Three Witches
  • Fleance
  • Lady Macduff
  • Macduff’s son
  • Third Murderer
  • Young Siward
Inspirations
  • Macbeth, King of Scotland
  • Gruoch of Scotland
  • Duncan I of Scotland
  • Malcolm III of Scotland
  • Donald III of Scotland
  • Siward, Earl of Northumbria
  • King James VI and I
Sources
  • Daemonologie (1597)
  • The Witch (play)
  • Holinshed’s Chronicles
  • Darraðarljóð
Film
  • 1908
  • 1909 (French)
  • 1909 (Italian)
  • 1911
  • 1913
  • 1915
  • 1916
  • 1922
  • 1948
  • 1971
  • 2006
  • 2015
  • Cancelled (Olivier)
Television
  • 1954
  • 1960 US TV
  • 1960 Australian TV
  • 1961
  • 1979
  • 1982
  • 1983
  • 1992
  • 2005
  • 2010
TV / film adaptations
  • The Real Thing at Last (1916)
  • Marmayogi (1951)
  • Joe MacBeth (1955)
  • Throne of Blood (1957)
  • Macbeth (Verdi opera) (1987)
  • Men of Respect (1990)
  • Scotland, PA (2001)
  • Makibefo (2001)
  • Maqbool (2003)
  • Shakespeare Must Die (2012)
  • Veeram (2016)
Plays
  • Voodoo Macbeth (1936)
  • MacBird! (1967)
  • uMabatha (1970)
  • Macbett (1972)
  • Cahoot’s Macbeth (1979)
  • MacHomer (1995)
  • Sleep No More (2009)
  • Dunsinane (2010)
  • Sleep No More (2011)
  • Just Macbeth!
Operas
  • Macbeth (1847, Verdi)
    • discography
  • Macbeth (1910, Bloch)
Literary adaptations
  • Wyrd Sisters (1988)
  • The Last King of Scotland (1998)
  • Macbeth (2018)
Albums
  • Music from Macbeth (1972)
  • Macbeth (1990)
  • Thane to the Throne (2000)
  • Shakespeare’s Macbeth – A Tragedy in Steel (2003)
  • Lady Macbeth (2005)
Art
Scenes and speeches
  • On the Knocking at the Gate in Macbeth” (1823)
  • Sleepwalking Scene (5.1)
  • Tomorrow and tomorrow and tomorrow
Words and phrases
  • What’s done is done
  • Crack of doom
  • Strange but true
  • The Scottish Play
  • Thane of Cawdor
Story within a story
  • We Work Again
  • Light Thickens
  • The Deadly Affair
  • The Movies
  • Sleeping with the Enemy
  • The Shower Principle
  • Mécanisme de la physionomie humaine
  • The Scottish Play
  • Burke & Hare
Episodes
  • A Witch’s Tangled Hare” (1959, Looney Tunes)
  • The Bellero Shield” (1964, The Outer Limits)
  • Sense and Senility” (1987, Blackadder the Third)
  • The Coup” (2006, The Office)
  • Dial “N” for Nerder” (2008, The Simpsons)
  • Four Great Women and a Manicure” (2009, The Simpsons)
  • The Understudy” (2014, Inside No. 9)
Other
  • Macbeth (Strauss)
  • The Scottish Play
  • Piano Trios, Op. 70 (Beethoven)
  • The Ruins of Cawdor
  • House of Cards (UK, 1990)
  • House of Cards (US, 2013–present)

. . . എല്ലെൻ ടെറി ആസ് ലേഡി മക്ബെത്ത് . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . എല്ലെൻ ടെറി ആസ് ലേഡി മക്ബെത്ത് . . .

Back To Top