ML

കാത്രിൻ ഡി. സള്ളിവൻ

ഒരു അമേരിക്കൻഭൂഗർഭശാസ്ത്രജ്ഞയുംനാസയിലെ മുൻ ബഹിരാകാശയാത്രികയുമാണ് കാത്രിൻ ഡ്വെയർ സള്ളിവൻ. മൂന്ന് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1984 ഒക്ടോബർ 11 ന് ബഹിരാകാശത്തിൽ നടന്ന ആദ്യത്തെ അമേരിക്കൻ വനിതയുമാണ്. 2014 മാർച്ച് 6 ന് യുഎസ് സെനറ്റ് സ്ഥിരീകരിച്ച ശേഷം കൊമേഴ്സ് ഫോർ ഓഷ്യൻസ് ആൻഡ് അറ്റ്മോസ്ഫിയറിന്റെ സെക്രട്ടറിയും, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എന്നിവയുടെ അഡ്മിനിസ്ട്രേറ്ററും ആയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയോടെ സള്ളിവൻ, 2017 ജനുവരി 20 ന് വിരമിച്ചു. എൻ‌എ‌എ‌എയിൽ സേവനം പൂർത്തിയാക്കിയതിന് ശേഷം, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ നാഷണൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലെ എയ്‌റോസ്‌പേസ് ഹിസ്റ്ററിയിൽ 2017ൽ ചാൾസ് എ. ലിൻഡ്ബർഗ് ചെയർ ആയി നിയമിക്കപ്പെട്ടു.[1] കൂടാതെ പൊട്ടോമാക് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [2]

കാത്രിൻ ഡി. സള്ളിവൻ
NASA Astronaut
ദേശീയത അമേരിക്കൻ
സ്ഥിതി വിരമിച്ചു
ജനനം (1951-10-03) ഒക്ടോബർ 3, 1951  (69 വയസ്സ്)
പാറ്റർസൻ, ന്യൂ ജെഴ്സി
മറ്റു തൊഴിൽ
ജിയോളജിസ്റ്റ് & NOAA ശാസ്ത്രജ്ഞ
നിലവിലുള്ള തൊഴിൽ
Charles A. Lindbergh Chair of Aerospace History at the Smithsonian Institution
റാങ്ക് Captain, USN
ബഹിരാകാശത്ത് ചെലവഴിച്ച സമയം
22 ദിവസങ്ങൾ 04 മണിക്കൂർ 49 മിനിറ്റുകൾ
തിരഞ്ഞെടുക്കപ്പെട്ടത് 1978 NASA Group
മൊത്തം EVAകൾ
1
മൊത്തം EVA സമയം
3 hours 29 minutes
ദൗത്യങ്ങൾ STS-41-G, STS-31, STS-45
ദൗത്യമുദ്ര
Under Secretary of Commerce for Oceans and Atmosphere
10th Administrator of the National Oceanic and Atmospheric Administration
ഔദ്യോഗിക കാലം
March 6, 2014  January 20, 2017
പ്രസിഡന്റ് Barack Obama
മുൻഗാമി Jane Lubchenco
പിൻഗാമി Timothy Gallaudet
ഔദ്യോഗിക കാലം
Acting: March 1, 2013  March 6, 2014
കലാലയം
  • University of California, Santa Cruz
  • Dalhousie University
Scientific career
Fields Geology, Oceanography
Institutions
Thesis The structure and evolution of the Newfoundland Basin, offshore eastern Canada (1978)
Doctoral advisor Michael John Keen

. . . കാത്രിൻ ഡി. സള്ളിവൻ . . .

    . . . കാത്രിൻ ഡി. സള്ളിവൻ . . .

    This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

    . . . കാത്രിൻ ഡി. സള്ളിവൻ . . .

    Back To Top