ML

കോട്ടയം കൊലക്കേസ് (ചലച്ചിത്രം)

ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് കോട്ടയം കൊലക്കേസ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 മാർച്ച് 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കോട്ടയം കൊലക്കേസ്
സംവിധാനം കെ.എസ്. സേതുമധവൻ
നിർമ്മാണം ടി.ഇ. വാസുദേവൻ
രചന ചെമ്പിൽ ജോൺ
തിരക്കഥ കെ.എസ്. സേതുമാധവൻ
അഭിനേതാക്കൾ പ്രേം നസീർ
കൊട്ടാരക്കര
അടൂർ ഭാസി
ഷീല
ശാന്താദേവി
സംഗീതം ബി.എ. ചിദംബരനാഥ്
ഗാനരചന വയലാർ
ചിത്രസംയോജനം ടി.ആർ. ശ്രീനിവസലു
റിലീസിങ് തീയതി 22/03/1967
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

. . . കോട്ടയം കൊലക്കേസ് (ചലച്ചിത്രം) . . .

  • നിർമ്മാണം – ടി.ഇ. വസുദേവൻ
  • സംവിധാനം ‌- കെ.എസ്. സേതുമാധവൻ
  • സംഗീതം, പശ്ചാത്തലസംഗീതം ‌- ബി.എ. ചിദംബരനാഥ്
  • ഗാനരചന – വയലാർ
  • കഥ – ചെമ്പിൽ ജോൺ
  • സംഭാഷണം – എസ്.എൽ. പുരം സദാന്ദൻ
  • ചിത്രസംയോജനം – ടി.ആർ. ശ്രീനിവസലു
  • കലാസംവിധാന – ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം – നമശിവയം സി.[1]
ക്ര.നം. ഗാനം ആലാപനം
1 കൈയ്യിൽ മുന്തിരിക്കിണ്ണവുമായ് എൽ ആർ ഈശ്വരി
2 വെള്ളാരം കുന്നിനു മുഖം നോക്കാൻ പി ലീല, ചന്ദ്രമോഹൻ
3 പൊന്നമ്പലമേട്ടിൽ പി ബി ശ്രീനിവാസ്
4 അല്ലലുള്ള പുലയിക്കേ ഉത്തമൻ
5 ആരാധകരേ വരൂ വരൂ പി ലീല

. . . കോട്ടയം കൊലക്കേസ് (ചലച്ചിത്രം) . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . കോട്ടയം കൊലക്കേസ് (ചലച്ചിത്രം) . . .

Back To Top