ML

ജോണി ആന്റണി

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ജോണി ആന്റണി. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക.
ജോണി ആന്റണി
ജനനം
തൊഴിൽ ചലച്ചിത്ര സംവിധായകൻ
സജീവ കാലം 1991–present
ജീവിതപങ്കാളി(കൾ) ഷൈനി (2002)
കുട്ടികൾ അശ്വതി, ലക്ഷ്മി
മാതാപിതാക്ക(ൾ) ആന്റണി, ലിഡിയ

2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു.

. . . ജോണി ആന്റണി . . .

വർഷം ചലച്ചിത്രം അഭിനയിച്ചവർ
2016 തോപ്പിൽ ജോപ്പൻ മമ്മൂട്ടി, ആൻഡ്രിയ ജെർമിയ
2014 ഭയ്യാ ഭയ്യാ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സലിം കുമാർ, ഇന്നസെന്റ്
2012 താപ്പാന മമ്മൂട്ടി, മുരളി ഗോപി, ചാർമി
മാസ്റ്റേഴ്സ് പൃത്വിരാജ്, ശശികുമാർ , പിയ ബാജ്പേയ്, അനന്യ
2009 ഈ പട്ടണത്തിൽ ഭൂതം മമ്മൂട്ടി, കാവ്യാ മാധവൻ, , ഇന്നസെന്റ്
2008 സൈക്കിൾ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ, സന്ധ്യ, ജഗതി ശ്രീകുമാർ
2007 ഇൻസ്പെക്ടർ ഗരുഡ് ദിലീപ്, കാവ്യാ മാധവൻ, വിജയരാഘവൻ, ഇന്നസെന്റ്
2006 തുറുപ്പുഗുലാൻ മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, ദേവൻ
2005 കൊച്ചിരാജാവ് ദിലീപ്, കാവ്യാ മാധവൻ, രംഭ
2003 സി.ഐ.ഡി. മൂസ ദിലീപ്, ഭാവന, ജഗതി ശ്രീകുമാർ, ആശിഷ് വിദ്യാർഥി

. . . ജോണി ആന്റണി . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . ജോണി ആന്റണി . . .

Back To Top