ML

സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ

ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേതാവ് സുകുമാരി വിവിധ ഭാഷകളിൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടികയാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

. . . സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ . . .

വർഷം ചിത്രം വേഷം ഭാഷ സംവിധായകൻ
2013 പ്രോപ്രിയ്‌റ്റേഴ്സ് കമ്മത്ത് ആൻ്റ് കമ്മത്ത് സുരേകയുടെ മുത്തശ്ശി മലയാളം
2013 ഇമ്മാനുവേൽ ഖദീജുമ്മ മലയാളം ലാൽജോസ്
2012 അയാളും ഞാനും തമ്മിൽ നഴ്സ് മലയാളം ലാൽ ജോസ്
2012 3ജി നായകന്റെ അമ്മുമ്മ മലയാളം ജയപ്രകാശ്മേനോൻ
2012 ട്രിവാൻഡ്രം ലോഡ്ജ് പെഗ്ഗി(ലോഡ്ജിലെ താമസക്കാരി) മലയാളം വി.കെ. പ്രകാശ്
2012 ഡയമണ്ട് നെക്ലെയ്സ് നായികയുടെ അമ്മൂമ്മ മലയാളം ലാൽ ജോസ്
2012 ചട്ടക്കാരി മാർഗരറ്റ് മലയാളം കെ.എസ്. സേതുമാധവൻ
2011 പൊന്നാർ ശങ്കർ വണ്ണായി തമിഴ്
വർഷം സിനിമ വേഷം ഭാഷ സംവിധായകൻ
2010 നമ്മ ഗ്രാമം തമിഴ്
2010 ബെസ്റ്റ് ആക്ടർ മലയാളം മാർട്ടിൻ പ്രക്കാട്ട്
2009 വേട്ടൈക്കാരൻ പാട്ടി തമിഴ് എം.എസ്. ഗുഹൻ
2008 യാരെടീ നീ മോഹിനി തമിഴ്
2008 ട്വന്റി20 മലയാളം ജോഷി
2008 മിഴികൾ സാക്ഷി കൂനിയമ്മ മലയാളം അശോക് ആർ. നാഥ്
2008 പച്ചമരത്തണലിൽ കന്യാസ്ത്രീ മലയാളം ലിയോ തദേവൂസ്
2007 നസ്രാണി അന്നമ്മ മലയാളം ജോഷി
2007 പറഞ്ഞു തീരാത്ത വിശേഷങ്ങൾ മലയാളം ഹരികുമാർ
2006 ചക്കരമുത്ത് മലയാളം എ.കെ. ലോഹിതദാസ്
2006 ദ് ഡോൺ മലയാളം ഷാജി കൈലാസ്
2006 ക്ലാസ്മേറ്റ്സ് നായകന്റെ അമ്മ മലയാളം ലാൽ ജോസ്
2006 മധുചന്ദ്രലേഖ മലയാളം രാജസേനൻ
2005 ചാന്ത്പൊട്ട് മുത്തശ്ശി മലയാളം ലാൽ ജോസ്
2005 പാണ്ടിപ്പട പാണ്ടിദുരൈയുടെ അമ്മ മലയാളം റാഫി മെക്കാർട്ടിൻ
2005 ബെൻ ജോൺസൻ മലയാളം അനിൽ സി. മേനോൻ
2005 പൗരൻ മന്ത്രി മലയാളം സുന്ദർദാസ്
2005 ആലിസ് ഇൻ വണ്ടർലാൻഡ് ബ്രിജെറ്റ് മലയാളം സിബി മലയിൽ
2005 അച്ചുവിന്റെ അമ്മ മൂത്തുമ്മ മലയാളം സത്യൻ അന്തിക്കാട്
2004 രസികൻ ഭാർഗ്ഗവിയമ്മ മലയാളം ലാൽ ജോസ്
2004 വിശ്വതുളസി തമിഴ് സുമതി റാം
2004 വെട്ടം മലയാളം പ്രിയദർശൻ
2004 വാണ്ടഡ് ഉണ്ണിയുടെ അമ്മ മലയാളം മുരളി നാഗവള്ളി
2004 വിസ്മയത്തുമ്പത്ത് ഹോസ്റ്റൽ വാർഡൻ മലയാളം ഫാസിൽ
2004 വെള്ളിനക്ഷത്രം മലയാളം വിനയൻ
2004 സിംഫണി ദീനാമ്മ മലയാളം ഐ. വി. ശശി
2004 കൂട്ട് മലയാളം
2003 ഗൌരിശങ്കരം മലയാളം നേമം പുഷ്പരാജ്
2003 മനസ്സിനക്കരെ ശാന്തമ്മ മലയാളം സത്യൻ അന്തിക്കാട്
2003 അമ്മക്കിളിക്കൂട് പാർവതി അമ്മാൾ മലയാളം എം. പത്മകുമാർ
2003 മിഴി രണ്ടിലും ഭദ്രയുടെ അമ്മ മലയാളം രഞ്ജിത്ത് ബാലകൃഷ്ണൻ
2003 പട്ടാളം പട്ടാഭിരാമന്റെ അമ്മ മലയാളം ലാൽ ജോസ്
2003 സി.ഐ.ഡി. മൂസ സഹദേവന്റെ അമ്മ മലയാളം ജോണി ആന്റണി
2003 കിളിച്ചുണ്ടൻ മാമ്പഴം ബീയാത്തു മലയാളം പ്രിയദർശൻ
2002 നിഴൽക്കുത്ത് മരഗതം (കാളിയപ്പന്റെ ഭാര്യ) മലയാളം അടൂർ ഗോപാലകൃഷ്ണൻ
2002 മീശമാധവൻ മാധവന്റെ അമ്മ മലയാളം ലാൽ ജോസ്
2002 കണ്മഷി പാട്ടി മലയാളം വി.എം. വിനു
2002 മഴത്തുള്ളിക്കിലുക്കം കിക്കിലി ചേട്ടത്തി മലയാളം അക്ബർ ജോസ്
2002 സ്നേഹിതൻ മാളവികയുടെ മുത്തശ്ശി മലയാളം ജോസ് തോമസ്
2001 പൂവെല്ലാം അൺ വാസം ചെല്ലന്റെ മുത്തശ്ശി തമിഴ്
2001 മുരാരി സബരി തെലുഗു
2001 രാവണപ്രഭു ഗൗണ്ടറുടെ അമ്മ മലയാളം രഞ്ജിത്ത്
2001 നരേന്ദ്രൻ മകൻ ജയകാന്തൻ വക ഐശുമ്മ മലയാളം സത്യൻ അന്തിക്കാട്
2001 കാക്കക്കുയിൽ മലയാളം പ്രിയദർശൻ
2001 രാക്ഷസരാജാവ് മലയാളം വിനയൻ
2001 രണ്ടാം ഭാവം അഖിലയുടെ അമ്മ മലയാളം ലാൽ ജോസ്

. . . സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ . . .

Back To Top