ഏകകോശസൂക്ഷ്മജീവികളുടെ ഒരു കൂട്ടമാണ് ആർക്കീയ. (/ɑrˈkiːə/ (ശ്രവിക്കുക)ar-KEE-ə ആർക്കീയോൺ എന്ന സാമ്രാജ്യത്തിലെ ഒരു ജീവി അല്ലെങ്കിൽ സ്പീഷീസുകളാണ് ഇവ. ഇതിനു കോശമർമ്മമോകോശഭിത്തികളുള്ള അന്തർകോശവസ്തുക്കളോ ഇല്ല. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Archaea ആർക്കീയ Temporal range: Paleoarchean – Recent Had’n Archean Proterozoic Pha. ഹാലോബാക്റ്റീരിയ sp. strain NRC-1, ഓരോ കോശവും ഏകദേശം 5 μm നീളമുള്ളത്. Scientific classification Domain: ആർക്കീയ വോസീ, കണ്ട്ലർ, വീലിസ്, 1990 ജന്തുലോകവും ഫൈലവും റീനർക്കിയീട്ടയൂര്യാർക്കിയോട്ടകോരാർക്കിയോട്ടനാനോആർക്കീയോട്ടതോമാർക്കിയോട്ട മൊണേറ കുടുംബത്തിലെ […]
Category: ML
വാഗ്ഭടൻ
പുരാതന കാലത്തെ പ്രസിദ്ധനായ ആയുർ വേദാചാര്യനാണ് വാഗ്ഭടൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ, ചരകനുംസുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്ഭടൻ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത് പന്ത്രണ്ടാം ശതകത്തിൽ വാഗ്ഭടൻ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്]അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം എന്നീ ആയുർവേദഗ്രന്ഥങ്ങളുടെ കർത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടൻ. ബുദ്ധമതപ്രചരണാർത്ഥം 9-)ം നൂറ്റാണ്ടിൽ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയർക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങൾക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു. [1]. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Brhat_Trayi വാഗ്ഭടന്റെ പിതാവ് സിംഹഗുപ്തനാണെന്നും ഗുരു ബുദ്ധമതക്കാരനായ അവലോകിതനുമായിരുന്നു എന്നാണ് പണ്ഡിത […]
നപാസ്കിയാക്, അലാസ്ക
നപാസ്കിയാക്ക് (Napaskiaq in Central Alaskan Yup’ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ൽ 390 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസനുസരിച്ച് 405 ആയി ഉയർന്നിരുന്നു. Napakiak, Alaska എന്ന വിഷയവുമായി ആശയക്കുഴപ്പം ഒഴിവാക്കുക. നപാസ്കിയാക്ക് Napaskiaq City നപാസ്കിയാക്ക് Location in Alaska Coordinates: 60°42′25″N161°45′39″W Country United States State Alaska Census Area Bethel Incorporated October 27, 1971[1] Government […]
പുനലൂർ
കേരളത്തിലെകൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർകിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ . കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരംനഗരത്തിൽ നിന്നും 65 കിലോമീറ്റർ വടക്കും . പത്തനംതിട്ട യിൽ നിന്നും 50 കിലോമീറ്റരറും ആണ് പുനലൂർ അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ […]
ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുളശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.[1] […]
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ
കൊല്ലം ജില്ലയിലെചവറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ചതാണ് ഈ സ്ഥാപനം. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്കുടിയേറിയ നിർമ്മാണത്തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക, വിദേശത്തു ജോലി നേടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[1] കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനാണ് സ്ഥാപനത്തിന്റെ മേൽനോട്ടച്ചുമതല. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Indian_Institute_of_Infrastructure_and_Construction ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ […]
കെ.കെ. മാരാർ
ചിത്രകാരൻ, കലാഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്തനാണ് കൃഷ്ണകുമാർ മാരാർ എന്ന കെ.കെ. മാരാർ. അമ്പത് വർഷമായി ചിത്രകലാ രംഗത്ത് സജീവ സാന്നിധ്യം. കേരള ലളിതകലാ അക്കാദമി സംസ്ഥാന പ്രദർശനങ്ങളടക്കം അനേകം സംസ്ഥാന ദേശീയ പ്രദർശനങ്ങളിലും വിദേശങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2018 -19 ൽ കേരള ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ് നേടി. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് 2 തവണ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/K.K._Marar കെ.കെ. മാരാർ കെ.കെ. മാരാർ […]
ജ്യോതിർജീവശാസ്ത്രം
പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും പരിണാമത്തെ കുറിച്ചും വിതരണത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിർജീവശാസ്ത്രം അഥവാ ആസ്ട്രോബയോളജി. എക്സോബയോളജി, എക്സോപേലിയോൺടോളജി, ബയോആസ്ട്രോണമി, ക്സീനോബയോളജി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. നമ്മുടെ സൗരയൂഥത്തിൽ ആവാസയോഗ്യമായ അന്തരീക്ഷങ്ങളും സൗരയൂഥത്തിനു പുറത്ത് ആവാസയോഗ്യമായ ഗ്രഹങ്ങളും കണ്ടെത്തുക, ജീവപൂർവ രസതന്ത്രത്തിന് തെളിവുകൾ കണ്ടെത്തുക, ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും ജീവൻ അന്വേഷിക്കുക, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും ആദിമ പരിണാമത്തെ കുറിച്ചും ഗവേഷണം നടത്തുക എന്നിവ ഈ ശാസ്ത്ര ശാഖയിൽ ഉൾപ്പെട്ടിരിക്കുന്നു.[1] ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Astrobiology […]
ഗാന്ധർവവിവാഹം
ഹൈന്ദവശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടവിധ വിവാഹങ്ങളിൽ പെടുന്ന ഒരുതരം വിവാഹമാണ്ഗാന്ധർവവിവാഹം. അനുരാഗബദ്ധരായ കമിതാക്കൾ മാതാപിതാക്കന്മാരെയോ ബന്ധുമിത്രാദികളെയോ അറിയിക്കാതെ പുരോഹിതന്റെ അസാന്നിധ്യത്തിൽ അഗ്നിസാക്ഷിയാക്കി ഗാന്ധർവവിധിപ്രകാരം വിവാഹിതരാകുന്നു. മഹാഭാരതത്തിലുംകാളിദാസന്റെഅഭിജ്ഞാനശാകുന്തളത്തിലുംദുഷ്യന്തൻശകുന്തളയെ ഗാന്ധർവവിവാഹം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ഗന്ധർവ (വലത്) അപ്സരസ്സ് സമീപം ഹിന്ദുമതത്തിലെ വിവാഹവുമായി ബന്ധപ്പെട്ട എട്ടു രീതികളിലൊന്നാണ് ഗാന്ധർവ വിവാഹം. (Sanskrit: गन्धर्व विवाह, pronounced gənd̪ʱərvə vɪvaːhə) കുടുബങ്ങളുടെയോ മറ്റു ബന്ധു മിത്രാദികളുടെയോ പങ്കാളിത്തമില്ലാതെ വധുവും വരനും തമ്മിലുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിവാഹം നടന്നിരുന്നത്.[1] ചരിത്രപരമായി പരിഗണിക്കുന്ന ദുശ്യന്തൻറെയുംശകുന്തളുടെയും as […]
മെലനോസൈറ്റ്
ചർമ്മത്തിലെഎപിഡെർമിസിലുംകണ്ണുകളിലെറെറ്റിനയിലെയുവിയയിലും ഉള്ള കോശങ്ങളാണ് മെലനോസൈറ്റുകൾ . മെലാനോജെനിസിസ് (melanogenesis) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ മെലനോസൈറ്റുകൾ മെലാനിൻ എന്ന പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്നു. ത്വക്കിനും കണ്ണുകൾക്കും, രോമങ്ങൾക്കും നിറം കൊടുക്കുന്നത് മെലാനിൻ ആണ്. വെളുത്ത നിറമുള്ളവരിൽ മെലാനോജെനസിസ് താരതമ്യേന കുറവായിരിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ കൊള്ളുന്നത് മെലാനോജെനസിസ് വർദ്ധിപ്പിക്കാൻ കാരണമാകും. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Melanocyte മെലനോസൈറ്റും മെലാനിനും. സാധാരണയായി ഒരു ചതുരശ്ര മില്ലിമീറ്റർ ചർമ്മത്തിൽ 1000 മുതൽ 2000 വരെ മെലാനോസൈറ്റുകൾ കാണപ്പെടും. എപ്പിഡെർമസിന്റെ താഴത്തെ പാളിയിലെ 10 ശതമാനത്തോളം ഈ […]